Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Basket Ball

മാ​​സ്റ്റേ​​ഴ്സ് ബാ​​സ്‌​​ക​​റ്റ്

ച​​ങ്ങ​​നാ​​ശേ​​രി: ഏ​​ഴാ​​മ​​ത് കേ​​ര​​ള സ്റ്റേ​​റ്റ് മാ​​സ്റ്റേ​​ഴ്സ് ബാ​​സ്‌​​ക​​റ്റ്‌​​ബോ​​ള്‍ വ​​നി​​ത​​ക​​ളി​​ല്‍ മു​​ന്‍ ഇ​​ന്‍റ​​ര്‍​നാ​​ഷ​​ണ​​ല്‍ താ​​ര​​ങ്ങ​​ളാ​​യ മെ​​ഴ്സി​​യ​​മ്മ, ഷീ​​ബ​​മ്മ, എം​​പി​​ലി അ​​ഗ​​സ്റ്റി​​ന്‍, ജ​​യ​​കു​​മാ​​രി എ​​ന്നി​​വ​​ര​​ട​​ങ്ങി​​യ എ​​റ​​ണാ​​കു​​ളം 50 പ്ല​​സ് കാ​​റ്റ​​ഗ​​റി​​യി​​ല്‍ ആ​​ല​​പ്പു​​ഴ​​യെ 36-16നു ​​പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി കി​​രീ​​ടം നേ​​ടി. 40 പ്ല​​സ് കാ​​റ്റ​​ഗ​​റി​​യി​​ല്‍​എ​​റ​​ണാ​​കു​​ളം 29-8ന് ​​പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി​​ ചാ​​മ്പ്യ​​ന്മാ​​രാ​​യി.

Sports

ബാ​സ്‌​ക​റ്റ്: കോ​ട്ട​യം, കോ​ഴി​ക്കോ​ട് ചാ​മ്പ്യ​ന്‍​സ്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന സ്‌​കൂ​ള്‍ കാ​യി​ക​മേ​ള​യി​ലെ അ​ണ്ട​ര്‍ 19 ബാ​സ്‌​ക​റ്റ്‌​ബോ​ളി​ല്‍ ആ​ണ്‍​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ല്‍ കോ​ട്ട​യ​വും പെ​ണ്‍​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ല്‍ കോ​ഴി​ക്കോ​ടും ചാ​മ്പ്യ​ന്മാ​രാ​യി.

ഇ​രു വി​ഭാ​ഗ​ത്തി​ലും തൃ​ശൂ​ര്‍ ആ​യി​രു​ന്നു ഫൈ​ന​ലി​ല്‍. ആ​ണ്‍​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ല്‍ 76-62നാ​യി​രു​ന്നു കോ​ട്ട​യം തൃ​ശൂ​രി​നെ കീ​ഴ​ട​ക്കി​യ​ത്. പെ​ണ്‍​കു​ട്ടി​ക​ളി​ല്‍ കോ​ഴി​ക്കോ​ട് 58-33നും ​തൃ​ശൂ​രി​നെ ഫൈ​ന​ലി​ല്‍ തോ​ല്‍​പ്പി​ച്ചു.


എ​റ​ണാ​കു​ള​ത്തെ 26-61നു ​മ​റി​ക​ട​ന്ന് കൊ​ല്ല​വും തി​രു​വ​ന​ന്ത​പു​ര​ത്തെ 63-66നു ​തോ​ല്‍​പ്പി​ച്ച് കോ​ഴി​ക്കോ​ടും വെ​ങ്ക​ലം സ്വ​ന്ത​മാ​ക്കി.

Latest News

Up